റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദിയിലേക്കുളള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങി

November 19, 2020 - 6:44 am

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുളള ശ്രമം റിയാദ് ഇന്ത്യന്‍ എംബസി തുടങ്ങി. ഈ വിഷയം സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. കോവിഡിന്റെ പാശ്ചാത്തലത്തിലാണ് വിമാന ഗതാഗതം നിര്‍ത്തിവച്ചിരുന്നത്.

അന്താരാഷ്ട്ര വിമാന ഗതാഗതം സൗദി അറേബ്യ ഭാഗീകമായി പുനരാംഭിച്ചുവെങ്കിലും ഇന്ത്യയില്‍ നിന്നുളള സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല ഈ സാഹചര്യത്തിലാണ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മഷീന്‍ എന്‍ . റാംപ്രസാദിന്റെ നേതൃത്വത്തില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *