കുട്ടികൾ ക്ലാസ് മുടക്കുന്നത് തടയാൻ കടുത്ത നടപടികൾക്ക് ഒരുങ്ങി സൗദി.

August 27, 2023

കുട്ടികൾ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കിൽ മാതാപിതാക്കൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങൾ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിൻസിപ്പാൾ കൈമാറണം. മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മതാപിതാക്കൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസിൽ …

സൗദി അറേബ്യയിലെ അൽ ഹസയിൽ വൻ തീപിടുത്തം ; പ്രവാസി മലയാളി ഉൾപ്പടെ 10 മരണം

July 15, 2023

ദമ്മാം: സൗദി അറേബ്യയിലെ അൽ ഹസയിൽ വൻ തീപിടിത്തം. പ്രവാസി മലയാളി ഉൾപ്പടെ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 2023 ജൂലൈ 14 ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരണപ്പെട്ട മലയാളി. …

വിമാന യാത്രക്കാരുടെ ബാഗേജിൽ കൊണ്ടുപോകുന്ന വസ്തുക്കളിൽ നിയന്ത്രണവുമായി സൗദി അറേബ്യ.

July 9, 2023

ഹജ്ജ് യാത്രികർക്ക് നിർദേശവുമായി സൗദി അറേബ്യ. ഇനി മുതൽ 30 വസ്തുക്കൾ വിമാന യാത്രക്കാരുടെ ബാഗേജിൽ കൊണ്ടുപോകു ന്നതിന് അനുവദിക്കില്ല. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങൾ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയിൽ കണ്ടെത്തിയാൽ അവ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് തിരികെ നൽകാൻ അനുവദിക്കില്ലെന്നും ജിദ്ദയിലെ കിങ് …

ചരിത്രത്തിൽ ആദ്യമായി സൗദി സ്‌പോർട്‌സ് ക്ലബിന്റെ തലപ്പത്ത് ഒരു വനിത

June 11, 2023

ന്യൂഡൽഹി: ചരിത്രമെഴുതി സൗദി അറേബ്യയിൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത. സൗദി പൗരനായ ഹനാൻ അൽ ഖുറശിയാണ് തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ് അധ്യക്ഷ പദവിയിലേക്ക് നിയമിതയായത്. സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന്റേതാണ് ചരിത്രം തിരുത്തിയ തീരുമാനം.ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് …

നയതന്ത്രമേഖലയിൽ ശക്തമായ ചുവട് വയ്പുമായി സൗദി അറേബ്യയും ഇറാനും

June 11, 2023

ന്യൂഡൽഹി: ചൈനയുടെ നേതൃത്വത്തിൽ സൗദി അറേബ്യയും ഇറാനും വീണ്ടും കൈകോർക്കുന്നു. പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കൽ കൂടിയാണിത്.മധ്യപൂർവദേശത്തെ നയതന്ത്രമേഖലയിൽ ശക്തമായ ഒരു ചുവട് വയ്പ്പാണ് സൗദി അറേബ്യയും ഇറാനും നടത്തിയിരിക്കുനന്ത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയിൽ നയതന്ത്ര …

ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലും ഗതാഗത നിയന്ത്രണം: ലംഘിച്ചാല്‍ കര്‍ശന നടപടി

December 27, 2022

സൗദി അറേബ്യ: മക്കയിലും മദീനയിലും ഹജ്ജ് വേളയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ചെറിയ വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ല. തൊഴിലാളികള്‍ക്കുള്ള വാഹനങ്ങളില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. …

ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും

November 24, 2022

ദോഹ: ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ ജയത്തില്‍ ഞെട്ടല്‍ മാറാതെ സൗദി അറേബ്യ. അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലില്‍ അര്‍ജന്റീനയും. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കപ്പെടുക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയതുതന്നെ. തോല്‍വി അറിയാത്ത …

സൗദിക്ക് അഭിനന്ദന പ്രവാഹം

November 24, 2022

ദോഹ: അര്‍ജന്റീനയ്‌ക്കെതിരായ സൗദി ടീമിന്റെ വിജയത്തെ ‘ചരിത്ര ഞെട്ടലെന്നാണ്’ ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി: ”ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്”. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ …

സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞ് ഫുട്‌ബോള്‍ ലോകം

November 23, 2022

ദോഹ: അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞത് നിരവധിപ്പേര്‍. ഫ്രാന്‍സിലെ അയ്ക്സ് ലെ ബെയ്ന്‍സില്‍ 1968 ല്‍ ജനിച്ച റെനാഡ് 15 വര്‍ഷം താരമായിരുന്നു. ഫ്രഞ്ച് ടീമിലും കാനസ്, സ്റ്റേഡ് ഡി വാലെറൂയിസ്, എസ്.സി. …

എണ്ണക്കയറ്റുമതി നിയന്ത്രണം: സൗദി അറേബ്യയുടെ കളിയെന്ന് യു.എസ്

October 15, 2022

വാഷിങ്ടണ്‍: എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും സഖ്യകക്ഷികളും എണ്ണ ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനമെടുത്തിനു പിന്നില്‍ സൗദി അറേബ്യയുടെ കളിയെന്ന് യു.എസ്. ഇതോടെ എണ്ണയുല്‍പാദനവുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളുടെയും വാക്പോര് രൂക്ഷമായി. സൗദി അറേബ്യയുള്‍പ്പെടെ 13 എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. റഷ്യ …