റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റിൽ

October 20, 2020 - 11:40 am

കൊല്ലം : കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍
മരുമകന്‍ അറസ്റ്റിൽ. 85 വയസുള്ള ഭാര്യാമാതാവിനെ 59 കാരനായ മരുമകൻ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് എത്തി പീഡനത്തിനിരയാക്കുകയായിരുന്നു.

അവശനിലയില്‍ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *