കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന് …

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു Read More

.കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കാൻ നിര്‍ദേശം

കൊല്ലം : കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന്റെ അലൈന്‍മെന്റ് സ്ഥിരീകരിച്ചു. നിലവിലെ ദേശീയപാത വീതികൂട്ടി നാലുവരിപ്പാത യാക്കാനാണ് നിര്‍ദേശം. ഗ്രീന്‍ഫീല്‍ഡ് ബൈപാസ് ഒഴിവാക്കിയാണ് വികസനം. മൂന്നാഴ്ചക്കകം ഭൂമി ഏറ്റെടുക്കലിന് മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചെയര്‍മാനായ കേന്ദ്രാവിഷ്‌കൃത …

.കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കാൻ നിര്‍ദേശം Read More

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. 2024 നവംബർ 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം . തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍. ഗോഡൗണിലെ 80 ശതമാനത്തിലധികം …

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം Read More

മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക

കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലില്‍നിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകള്‍ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ. …

മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക Read More

പുതിയ മെമു സെപ്തംബർ 7 തിങ്കളാഴ്ച മുതൽ : സമയക്രമത്തിലും മാറ്റം വരുത്തി

കോട്ടയം: പുതിയ മെമു 2024 സെപ്തംബർ 7 ങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. കൊല്ലം – എറണാകുളം – കൊല്ലം ആയി ഓടുന്ന മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. …

പുതിയ മെമു സെപ്തംബർ 7 തിങ്കളാഴ്ച മുതൽ : സമയക്രമത്തിലും മാറ്റം വരുത്തി Read More

കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ്

കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. മെമു സെപ്തംബർ ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചത് .എന്നാല്‍ അന്തിമതീരുമാനമായില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. വേണാട്, പാലരുവി …

കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ് Read More

കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. ചിന്നക്കട ഓവർബ്രിഡ്ജിന് സമീപം രാവിടെ 10 മണിയോടെയായിരുന്നു അപകടം. കെഎസ്എഫ്ഇ ജീവനക്കാരിയാണ് മരിച്ച സ്മിത.

കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം Read More

വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

കൊല്ലം: വിദ്യാർത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവ‌‌‌‌ർത്തകരുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേരാണ് സൈബർക്രൈം പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ എസ് …

വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് Read More

ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. …

ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു Read More

തിരുവന്തപുരം പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. കൊല്ലത്തുനിന്നുമാണ് ഇയാള്‍ പിടിയിലായത്. മലയാളിയാണ് ഇയാളെന്ന് സൂചനയുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് . സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പേട്ട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി …

തിരുവന്തപുരം പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍ Read More