റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോ​സ്. കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം യു​ഡി​എ​ഫി​ന് തിരിച്ചടിയാകില്ല. പി.ജെ.ജോസഫ്

October 15, 2020 - 5:45 pm

കോ​ട്ട​യം: ജോ​സ്. കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​വി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ്.

15 -10 -2020 വ്യാഴാഴ്ച ചേ​ര്‍​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് ജോ​സ​ഫ് ഇ​ക്കാ​ര്യം അറിയിച്ചത്. ജോ​സ്.​കെ. മാ​ണി പോ​യ​ത് യു​ഡി​എ​ഫി​ന് മാ​റ്റം ഉ​ണ്ടാ​ക്കി​ല്ലെന്ന് യോഗം വിലയിരുത്തി. കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ ത​നി​ക്കൊ​പ്പം വ​രു​മെ​ന്നും മു​ന്ന​ണി മാ​റാ​നു​ള്ള ജോ​സി​ന്‍റെ തീ​രു​മാ​നം അ​ണി​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ല എന്നും പി ജെ
ജോ​സ​ഫ് യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ വ്യക്തമാക്കി. യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കാനും തീരുമാനിച്ചു. 23-10-2020 വെള്ളിയാഴ്ച എറണാകുളത്ത് യോഗം ചേർന്ന് രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നും തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *