തോമസ് ചാഴിക്കാടന് വേണ്ടി സ്‌കൂൾ പ്രിൻസിപ്പാളിന്റെ പരസ്യ വോട്ടുപിടുത്തം:പരാതിയുമായി രക്ഷിതാക്കൾ

February 27, 2024

കോട്ടയം :തോമസ് ചാഴികാടന് വേണ്ടി സ്‌കൂൾ പ്രിൻസിപ്പാൾ പരസ്യമായി വോട്ടു പിടിക്കാൻ രംഗത്തിറങ്ങി.പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു വിദ്യാർത്ഥികളോട് പരസ്യമായി വോട്ട് അഭ്യർത്ഥിച്ചത്. സ്‌കൂളിന് വേണ്ടി എം പി ഫണ്ട് മുടക്കിയതിനാൽ നൂറുക്കു …

കോട്ടയം പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം,ഒഴിവായത് വൻ ദുരന്തം

February 26, 2024

കോട്ടയം പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം,ഒഴിവായത് വൻ ദുരന്തംപുതുപ്പള്ളി മലമേൽക്കാവിൽ ഇന്ന് രാവിലെ 11. 30 ഓടെ ആണ് നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചത്.മലമേൽക്കാവ് അമ്പലത്തിനു സമീപത്തുനിന്ന് ഇറങ്ങി വന്ന മാരുതി ആൾട്ടോ കാർ ആണ് …

എതിരാളി ശക്തനാണെന്ന ബോധ്യമുണ്ടെന്ന് തോമസ് ചാഴിക്കാടന്‍

February 26, 2024

കോട്ടയം: എതിരാളി ശക്തനാണെന്ന ബോധ്യത്തില്‍ തന്നെയാണ് എല്ലാകാലത്തും തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. മോദി സര്‍ക്കാരിന്റെ നയം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ചേരുന്നതല്ല. കോട്ടയത്ത് മണിപ്പൂര്‍ വിഷയവും ചര്‍ച്ചയാവുമെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഞെരിക്കുന്നതുകൊണ്ടാണ് കേരള …

ചൂട് കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; അതീവ ജാഗ്രതാ നിർദേശം

February 26, 2024

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് …

പൂഞ്ഞാർ സംഭവം:മാപ്പ് പറഞ്ഞ് പ്രശ്നം തീർക്കേണ്ട;വികാരിയുടെ നിർദ്ദേശം തള്ളി മാർ കല്ലറങ്ങാട്ട്

February 25, 2024

കോട്ടയം :ഇന്നലെ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതികള്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന നിര്‍ദേശം അരുവിത്തുറ പള്ളി വികാരി മുന്നോട്ട് വെച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ച് ഈ തീരുമാനം അഗീകരിക്കണമെന്ന് യോഗത്തിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു. എന്നാല്‍, ഈ തീരുമാനം പാല …

ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

February 25, 2024

മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യഡെലിവറികളിലൊന്നു നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. പാലാ തോട്ടുങ്കൽ സ്വദേശിയായ …

നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ്;പൊളിച്ചടുക്കി വിജിലൻസ്;രാവിലെ 5.45 ഓർക്കാപ്പുറത്ത് റെയ്‌ഡ്‌ ;റെയ്‌ഡിൽ പൊക്കിയത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്

February 4, 2024

കോട്ടയം: നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തി വിജിലൻസ്.ക്രഷര്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുമ്പോൾ വേണ്ട സര്‍ക്കാര്‍ പാസില്‍ തിരിമറി നടത്തിയാണ് വെട്ടിപ്പ് നടത്തിയത്. ക്രഷറുകളില്‍ നിന്നും പുറത്തേക്ക് പോകുന്ന ലോഡുകള്‍ക്ക് സര്‍ക്കാരിന്റെ കോമ്പസ് സംവിധാനം വഴിയുളള …

റിപബ്ലിക് ദിനം: പരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും; മുന്നൊരുക്കയോഗം ചേർന്നു

January 11, 2024

കോട്ടയം: ഇത്തവണത്തെ ജില്ലാ തല റിപബ്ലിക് ദിനാഘോഷപരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും. ജനുവരി 26നു നടക്കുന്ന റിപബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിക്കാനും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ചേർന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനമായി.പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് …

അയല്‍വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി; വൈക്കത്ത് 13കാരനെ കാണാനില്ല

December 17, 2023

കോട്ടയം: വൈക്കത്ത് സമീപ വീട്ടിൽ കേക്ക് നൽകാൻ പോയ പതിമൂന്നുകാരനെ കാണാതായി. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാൻ എന്ന പതിമൂന്നുകാരനെയാണ് കാണാതായത്. അഥിനാന്റെ പിറന്നാൾ ദിനമായിരുന്ന ഇന്ന് വീട്ടിൽ കേക്ക് മുറിച്ചിരുന്നു. രാത്രി ഏഴരയോടെ …

വീട്ടിലെ ജോലിക്കാരിയുടെ രണ്ടു പവൻ മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ

December 13, 2023

കോട്ടയം: വീട്ടിലെ ജോലിക്കാരിയുടെ രണ്ടു പവൻ മാല കവർന്ന കേസിൽ ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയില്‍. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു–31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ …