ജോ​സ്. കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം യു​ഡി​എ​ഫി​ന് തിരിച്ചടിയാകില്ല. പി.ജെ.ജോസഫ്

October 15, 2020

കോ​ട്ട​യം: ജോ​സ്. കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​വി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ്. 15 -10 -2020 വ്യാഴാഴ്ച ചേ​ര്‍​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് ജോ​സ​ഫ് ഇ​ക്കാ​ര്യം അറിയിച്ചത്. ജോ​സ്.​കെ. മാ​ണി പോ​യ​ത് യു​ഡി​എ​ഫി​ന് മാ​റ്റം ഉ​ണ്ടാ​ക്കി​ല്ലെന്ന് യോഗം …

ജോസ്.കെ.മാണി വിഭാഗത്തെ തള്ളി യുഡിഎഫ് നേതൃത്വം; കുട്ടനാട്ടിൽ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകും

September 8, 2020

തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വം ജോസ് കെ മാണി വിഭാഗത്തെ കൈവിടുന്നു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ 8 -9 -2020ൽ ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽ തീരുമാനമായി. ജോസ് കെ മാണിയെ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് പി …