റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയെ കണക്കിന് പരിഹസിച്ച്‌ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് മാച്ച്‌ കാണുന്നത് പോലെയുണ്ടായിരുന്നു സിഎസ്‌കെയുടെ കളിയെന്ന് സെവാഗ് പറഞ്ഞു. നേരത്തെ തന്നെ പലതാരങ്ങളും സിഎസ്‌കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഞ്ച് ബൗളര്‍മാരുമായി ധോണിയുടെ ടീം കളിക്കേണ്ടി വന്നത് തോല്‍വിക്ക് കാരണമായെന്ന് പറഞ്ഞിരുന്നു. അതേസമയം ധോണി നാലാം നമ്ബറില്‍ ഇറങ്ങാതിരുന്നതിനെയും സെവാഗ് പരിഹസിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *