
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് രാജ്യാന്തര മത്സര പദവി
ദുബായ്: സെപ്റ്റംബറില്‍ ചൈനയിലെ ഹാങ്ചൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രാജ്യാന്തരപദവി നല്‍കി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇതോടെ ഗെയിംസിലെ മത്സരഫലങ്ങളും പ്രകടനങ്ങളും ഐ.സി.സി. റാങ്കിങ്ങിലും റെക്കോര്‍ഡുകളിലും പരിഗണിക്കും. പുരുഷവിഭാഗത്തില്‍ 18 ടീമുകളും വനിതകളില്‍ 14 ടീമുകളുമാണ് ഏഷ്യന്‍ …