എല്‍ജിഎമ്മിന്റെ ചിത്രീകരണം പൂര്‍ത്തിയായി

May 3, 2023

ചെന്നൈ: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുന്ന ക്രിക്കറ്റ് താരം എംഎസ് ധോണി പിന്തുണയ്ക്കുന്നവരാനിരിക്കുന്ന തമിഴ് ചിത്രമായ എല്‍ജിഎമ്മിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ധോനി തന്റെ ഭാര്യ സാക്ഷി ധോണിയ്‌ക്കൊപ്പം അവരുടെ പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ കീഴിലാണ് …

അഥർവ്വയിലൂടെ എം എസ് ധോണി സൂപ്പർ ഹീറോ ആയി എത്തുന്നു.

February 3, 2022

ഗ്രാഫിക് സിന് പ്രാധാന്യം കൊടുത്ത് കൊണ്ട് രമേഷ് മണി ഗ്രാഫിക് നോവൽ എഴുതിയ ചിത്രമാണ് അഥർവ്വ . എം എസ് ധോണി നായകനാകുന്ന അധര്‍വ്വ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ ധോണി എത്തുന്നത് വെറുമൊരു നായകനായിട്ടല്ല. സൂപ്പര്‍ ഹീറോയും …

ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ 16 കാരൻ ഗുജറാത്തിൽ അറസ്റ്റിൽ

October 12, 2020

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ കച്ച് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ …

ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം

October 3, 2020

അബുദാബി: ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ മൂന്നാം തവണയും തോറ്റു . ഇത്തവണ ഹൈദരാബാദാണ് 7 റണ്‍സിന് ചെന്നൈയെ തോൽപിച്ചത്. ഹൈദരാബാദിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ 1, ഫാഫ് ഡുപ്ലെസിസ് 22, അമ്ബാട്ടി റായ്ഡു 8, കേദാര്‍ …

ടെസ്റ്റ് മാച്ച് കാണുന്നതു പോലെ ഉണ്ടായിരുന്നു ചെന്നൈയുടെ കളി, ധോണിയുടെ ടീമിനെ പരിഹസിച്ച് സെവാഗ്

September 27, 2020

ദുബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയെ കണക്കിന് പരിഹസിച്ച്‌ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് മാച്ച്‌ കാണുന്നത് പോലെയുണ്ടായിരുന്നു സിഎസ്‌കെയുടെ കളിയെന്ന് സെവാഗ് പറഞ്ഞു. നേരത്തെ തന്നെ പലതാരങ്ങളും സിഎസ്‌കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് …

ടീമിന് എന്തോ പറ്റിയിട്ടുണ്ട്, ധോണി തന്നെ ആശങ്കയിൽ

September 26, 2020

ദുബൈ: സീസണില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും ടീമിന്റെ കാര്യത്തില്‍ കൃത്യമായൊരു ചിത്രം ഇനിയും തെളിയുന്നില്ലെന്ന് ധോണി. ടീമിനെ സംബന്ധിച്ച്‌ മൂന്നാം മത്സരവും മോശമായിരുന്നു. വിക്കറ്റുകൾക്ക് വേഗം കുറവായിരുന്നു. ബാറ്റിങിലെ വേഗമില്ലായ്മ ഞങ്ങള്‍ക്കു ശരിക്കും തിരിച്ചടിയായി. തുടക്കം വേഗം കുറഞ്ഞതായതിനാല്‍ തന്നെ റണ്‍റേറ്റ് …

റെയ്ന മടങ്ങിയത് ധോണിയുടെ സൗകര്യങ്ങൾ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്

September 1, 2020

ദുബൈ: ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുരേഷ് റെയ്ന ഐ.പി.എൽ മൽസരങ്ങൾ ഉപേക്ഷിച്ച് ദുബൈയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ യഥാർത്ഥ കാരണം സംസന്ധിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് വരുന്നത്. യു.എ.ഇ യിൽ താമസത്തിനായി ഒരുക്കിയ സൗകര്യങ്ങളിൽ റെയ്ന അതൃപ്തനായിരുന്നു എന്നും ഇതാണ് …

ധോണിയുടെ സ്ഥാനം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമെന്ന് ചാപ്പൽ

August 28, 2020

സിഡ്നി: മഹേന്ദ്ര സിങ് ധോണിയുടെ സ്ഥാനം ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാണെന്ന് മുൻ ഇന്ത്യൻ പരീശീലകൻ കൂടിയായ ഗ്രഗ് ചാപ്പൽ. താൻ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി. തന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലുളള പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഏതു വെല്ലുവിളികളും …

ധോണിയുടെയും രോഹിതിന്റെയും ആരാധകർ ഏറ്റുമുട്ടി

August 24, 2020

മുംബൈ: മഹാരാഷ്ട്രയില്‍ എംഎസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും ആരാധകർ തമ്മില്‍ ഏറ്റുമുട്ടി. മർദനത്തിൽ ഒരു യുവാവിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഹിതിന്റെ ആരാധകനെ കരിമ്ബിന്‍ തോട്ടത്തില്‍ വച്ച്‌ ധോണി ഫാന്‍സുകാര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നുവത്രേ. കോലാപൂര്‍ ജില്ലയിലെ കുറുന്ദ്‌വാദെന്ന സ്ഥലത്തായിരുന്നു ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. …

അതു മാത്രം ധോണി പറഞ്ഞില്ല , ധോണിയുടെ വിരമിക്കലിനെ കുറിച്ച് ബാലാജി.

August 23, 2020

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കാര്യം മാത്രം അദ്ദേഹം തന്നോടു പറഞ്ഞില്ല , അതിൽ അത്ര പ്രാധാന്യമൊന്നും പ്രതിഭാധനനായ ആ മനുഷ്യന് തോന്നിക്കാണില്ല. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തെ കുറിച്ച് ഇങ്ങനെ പറയുന്നത് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിംഗ്സിന്റെ …