ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍

May 24, 2023

ചെന്നൈ: മഞ്ഞക്കടലിരമ്പിയ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം. ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അടവുകള്‍. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കലാശപ്പോരിന്. …

ഐ.പി.എല്‍. 2023 മാര്‍ച്ച് 31 നു തുടങ്ങും

February 19, 2023

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ വരും സീസണ്‍ മാര്‍ച്ച് 31 നു തുടങ്ങും. അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.2019 നു ശേഷം ആദ്യമായി ഹോം/ എവേ …

കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ചെന്നൈക്ക് നാലാം കിരീടം

October 16, 2021

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ …

അടിപതറി പഞ്ചാബ് കിങ്സ്: ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്

April 17, 2021

മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍ അടിപതറി പഞ്ചാബ് കിങ്സ്. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ …

ഐപിഎല്‍: ഇന്ന് ചെന്നൈ ഡല്‍ഹിയെ നേരിടും

April 10, 2021

മുംബൈ: ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നു മുംബൈയിലാണ് മത്സരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മഹേന്ദ്ര സിങ് ധോണി, സുരേഷ് …

കൃഷ്ണപ്പ ഗൗതം ചെന്നൈ സൂപ്പര്‍ കിങ്സില്‍

February 19, 2021

ചെന്നൈ: 9.25 കോടി രൂപയ്ക്ക് ആഭ്യന്തര താരം കൃഷ്ണപ്പ ഗൗതമിനെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. ഏറ്റവും വിലയേറിയ ആഭ്യന്തര താരമാണ് ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതം. ഗൗതത്തിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു. സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയ രണ്ടാമത്തെ ഓള്‍റൗണ്ടറുമാണ്. …

പുറത്തേക്കുള്ള യാത്രയിൽ പഞ്ചാബിനെയും കൂടെ കൂട്ടി ചെന്നൈ; കിംഗ്സ് ഇലവനെ സൂപ്പർ കിംഗ്സ് തകർത്തു

November 2, 2020

ഷാർജ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തല്ലിത്തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും …

അവസാന നിമിഷം വരെ ആവേശം, നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ

October 30, 2020

ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. 173 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വിജയത്തിൽ എത്തിച്ചത് അവസാന ഓവറുകളിലെ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് …

എഴുതിത്തള്ളാൻ വരട്ടെ , ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റിൻ്റെ തകർപ്പൻ ജയം

October 26, 2020

അബുദാബി: ഐ പി എല്ലിൽ തുടർചയായ തോൽവികൾക്കിടയിൽ ആരാധകർക്ക് ആശ്വാസമായി ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം . റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും എട്ടു പന്തും ശേഷിക്കെയാണ് …

മുംബൈ തകർത്തു, ചെന്നൈ തീർന്നു

October 24, 2020

ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു. …