റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഞ്ജുവിന് കായിക മന്ത്രി ഇ.പി.ജയരാജൻ്റെ അഭിനന്ദനം

September 23, 2020 - 8:10 am

തിരുവനന്തപുരം: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വച്ച രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു വി സാംസണ് സംസ്ഥാന കായിക മന്ത്രി ഇ.പി. ജയരാജൻ്റെ അഭിനന്ദനം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സഞ്ജുവിനെ അഭിനന്ദിച്ചത്.

ചെന്നൈക്കെതിരെ 32 പന്തിൽ 74 റൺസാണ് സഞ്ജു തേടിയത്. സഞ്ജുവിൻ്റെ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പല പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *