റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലിനീകരണത്തില്‍ ആശങ്ക: മോദിയ്ക്ക് കത്തെഴുതി വച്ചിട്ട് 16കാരി ആത്മഹത്യ ചെയ്തു

August 20, 2020 - 8:10 pm

ബരേലി: വര്‍ധിച്ച് വരുന്ന മലിനീകരണത്തിലും അഴിമതിയിലും അസ്വസ്ഥയായി 16കാരിയുടെ ആത്മഹത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത 18 പേജ് വരുന്ന ആത്മഹത്യ കുറിപ്പും പെണ്‍കുട്ടി എഴുതിയിട്ടുണ്ട്.

സ്വാതന്ത്യദിനത്തിന്റെ തലേ ദിവസമാണ് പിസ്റ്റള്‍ ഉപയോഗിച്ച സ്വയം വെടി വച്ച് മരിച്ചതെന്നാണ് വിവരം. ബാബ്രലയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മോദിയെ ഈ വിഷയങ്ങള്‍ അറിയിക്കുന്നതിന് നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നെന്നും കത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *