ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെയും ടിവികെയും ഒരോ സീറ്റില്‍ മുന്നില്‍. തമിഴ്നാട്ടില്‍ 234 നിയമസഭ മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് പുറത്തുവരിക. 118 സീറ്റുകളാണ് ഭരണം പിടിക്കാന്‍ വേണ്ടത്.
.
ഭരണത്തുടര്‍ച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.


