ബരേലി: വര്‍ധിച്ച് വരുന്ന മലിനീകരണത്തിലും അഴിമതിയിലും അസ്വസ്ഥയായി 16കാരിയുടെ ആത്മഹത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത 18 പേജ് വരുന്ന ആത്മഹത്യ കുറിപ്പും പെണ്‍കുട്ടി എഴുതിയിട്ടുണ്ട്. സ്വാതന്ത്യദിനത്തിന്റെ തലേ ദിവസമാണ് പിസ്റ്റള്‍ ഉപയോഗിച്ച സ്വയം വെടി വച്ച് മരിച്ചതെന്നാണ് വിവരം. …