റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

August 4, 2020 - 12:47 pm

പാലക്കാട്, നെല്ലിയാമ്പതി, പെരിയ ചോല കോളനിയില രാമചന്ദ്രൻ്റെ മകൻ രതീഷാണ് മരിച്ചത്. വൈകിട്ട് ഏഴിന് ശേഷമാണ് രാമചന്ദ്രനും കുട്ടിയും ആനയ്ക്ക് മുന്നിൽപ്പെട്ടത്.

ആക്രമണത്തിൽ രാമചന്ദ്രനും പരിക്കേറ്റു. കുട്ടിയെ നെൻമാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *