ഒമ്പത് വർഷം മുമ്പ് യുവതി വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് യുവതി വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് പൂഴിക്കുന്ന് പറങ്കിമാംവിള ലക്ഷംവീട് കോളനിയിൽ രതീഷ് (35) അറസ്റ്റിലായി. നേമം സ്വദേശിയായ അശ്വതിയെ ഭർത്താവ് രതീഷ് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു വെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. നെയ്യാറ്റിൻകര ജുഡിഷ്യൽ …

ഒമ്പത് വർഷം മുമ്പ് യുവതി വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു Read More

മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ ആക്രമിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസറുടെ നില ഗുരുതരമായി തുടരുന്നു

ഇടുക്കി: മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ ആക്രമിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ നില ഗുരുതരം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയില്‍ പരിക്കേറ്റ തലച്ചോറിന്റെ ഒരുഭാഗം നീക്കി. അപകട നില തരണം ചെയ്തിട്ടില്ലാത്ത അജീഷ് 03/06/21 വ്യാഴാഴ്ച വൈകിട്ടും …

മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ ആക്രമിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസറുടെ നില ഗുരുതരമായി തുടരുന്നു Read More

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു

അരീക്കോട്: കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകാട്ടൂരില്‍ കുറുക്കന്‍കുന്നത്ത് ശങ്കരന്‍ ചെട്ടിയാരുടെ മകന്‍ രതീഷ് (38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ …

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു Read More

മന്‍സൂര്‍ വധക്കേസ് രണ്ടാംപ്രതി ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങി മരിച്ച നിലയില്‍. വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് രതീഷ് കൂലോത്ത് . മന്‍സൂരിന്റെ കൊലപാതകത്തിന് അക്രമികള്‍ ഗൂഢോലോചന നടത്തിയത് …

മന്‍സൂര്‍ വധക്കേസ് രണ്ടാംപ്രതി ആത്മഹത്യ ചെയ്ത നിലയില്‍ Read More

കയര്‍ കഴുത്തില്‍ കുരുങ്ങി അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇക്ബാല്‍ ജംങ്ഷനില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം .കാഞ്ഞാങ്ങാട് ഭാഗത്ത് എഞ്ചിന്‍ തകരാറുമൂലം വഴിയില്‍ കിടന്ന പാഴ് …

കയര്‍ കഴുത്തില്‍ കുരുങ്ങി അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം Read More

നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എന്‍ഐഎ

കൊച്ചി: ആദ്യ 10 തവണ നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്‍റെ ഭൂരിഭാഗവും കൊണ്ടുപോയത് ഹൈദരാബാദ് സ്വദേശി രതീഷാണെന്ന് എന്‍ഐഎ കണ്ടെത്തി. കേസ് എന്‍ഐഎ ഏറ്റെടുത്ത ഉടന്‍ രതീഷിനെ സൗദി അറേബ്യയിലേക്ക് കടത്തിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മാവോയിസ്റ്റുകളുമയി ബന്ധമുളള ഇയാളെ …

നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എന്‍ഐഎ Read More

അയണിമൂട്ടില്‍ നാല്‌ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി

പോത്തന്‍കോട്‌: വേങ്ങോട്‌ അയണിമൂട്ടില്‍ നാല്‌ യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പോത്തന്‍കോട്‌ പോലീസ്‌ അസ്‌റ്റ്‌ ചെയ്‌തു. പോത്തന്‍കോട്‌ മങ്കാട്ടുമൂല കോളനി രതീഷ്‌ ഭവനില്‍ രതീഷ്‌(32), മാവുവിളയില്‍ സുമേഷ്‌(38), അവനവഞ്ചേരി കൈപ്പറ്റിമുക്കില്‍ രഞ്ചിത്ത്‌(24), കോരാണി വാങ്കളതോപ്പ്‌ കെഎസ്‌ ഭവനില്‍ ആദര്‍ശ്‌ …

അയണിമൂട്ടില്‍ നാല്‌ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി Read More

പൂട്ടിയിട്ട ഗേറ്റുളള വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന പ്രതികള്‍ പിടിയില്‍

ആറ്റിങ്ങല്‍: കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ്‌ ഊരുപൊയ്‌ക കട്ടയില്‍ കോണം ആര്‍ എസ്‌ നിവാസില്‍ കണ്ണപ്പന്‍ എന്ന രതീഷും(34) കൂട്ടാളി വാമനപുരം പേടികുളം ഊറ്റുകുളങ്ങര ലക്ഷം വീടുകോളനിയില്‍ മത്തായി എന്ന ബാബുവും പോലീസ്‌ പിടിയിലായി. നഗരൂര്‍ വഞ്ചിയൂരില്‍ …

പൂട്ടിയിട്ട ഗേറ്റുളള വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന പ്രതികള്‍ പിടിയില്‍ Read More

അച്ഛനെ കൊന്നയാളെ മകന്‍ കുത്തിക്കൊന്നു. 28 വര്‍ഷം പകയോടെ കാത്തിരുന്നു.

തൃശൂര്‍: തെളിവുകള്‍ ഇല്ലാതെ കോടതി വെറുതേ വിട്ടയാളെ 28 വര്‍ഷങ്ങള്‍ക്കുശേഷം കുത്തിക്കൊന്നു. സ്വന്തം പിതാവിനെ കുത്തിക്കൊന്ന കേസില്‍ കോടതി വെരുതെ വിട്ട സുതനാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ ചെങ്ങാലൂരിലെ  പുളിഞ്ചോട് കളളുഷാപ്പിന് മുമ്പില്‍ വച്ചാണ് സംഭവം. സംഭവത്തിനു ശേഷം പ്രതി രതീഷ് കാത്തുകിടന്ന …

അച്ഛനെ കൊന്നയാളെ മകന്‍ കുത്തിക്കൊന്നു. 28 വര്‍ഷം പകയോടെ കാത്തിരുന്നു. Read More

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്, നെല്ലിയാമ്പതി, പെരിയ ചോല കോളനിയില രാമചന്ദ്രൻ്റെ മകൻ രതീഷാണ് മരിച്ചത്. വൈകിട്ട് ഏഴിന് ശേഷമാണ് രാമചന്ദ്രനും കുട്ടിയും ആനയ്ക്ക് മുന്നിൽപ്പെട്ടത്. ആക്രമണത്തിൽ രാമചന്ദ്രനും പരിക്കേറ്റു. കുട്ടിയെ നെൻമാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം Read More