റബ്ബര്‍ടാപ്പര്‍മാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ജൂലൈ 17വരെ പുതുക്കാം

തിരുവനന്തപുരം: റബ്ബര്‍ടാപ്പിങ്‌തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ്‌ലൈഫ് ഇന്‍ഷ്വറന്‍സ് കംടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2020 ജൂലൈ 17നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് ‌റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കണം.  പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡില്‍ നിന്നും അയച്ചിട്ടുണ്ട്. കത്ത് ‌ലഭിക്കാത്തവര്‍ ഇത് ഒരറിയിപ്പായി കണക്കാക്കണം.

Share
അഭിപ്രായം എഴുതാം