റബ്ബര്‍ടാപ്പര്‍മാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ജൂലൈ 17വരെ പുതുക്കാം
തിരുവനന്തപുരം: റബ്ബര്‍ടാപ്പിങ്‌തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ്‌ലൈഫ് ഇന്‍ഷ്വറന്‍സ് കംടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2020 ജൂലൈ 17നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കണം. പോളിസി പുതുക്കുന്നതുമായി …