റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമില്‍ പ്രളയം: 25 മരണം അതിശക്തമായ പ്രളയത്തെ തുടര്‍ന്ന് അസമില്‍ നാശനഷ്ടം

July 1, 2020 - 12:02 pm

അസം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ബ്രഹ്മപുത്ര നദി വിവിധ ജില്ലകളില്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും അപകടനിലയ്ക്കും മുകളിലാണ് ഒഴുക്ക്. സംസ്ഥാനത്തെ 66 റവന്യൂ ഡിവിഷനുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഉദല്‍ഗുരി, ചിരംഗ്, ദാരംഗ്, നല്‍ബാരി, ബാര്‍പേട്ട, കൊക്രാജര്‍, ധുബ്രി, നാഗോണ്‍, ഗോലഘട്ട്, ജോര്‍ഹട്ട്, മജുലി, ശിവസാഗര്‍, ദിബ്രുഗഡ്, ബൊംഗൈഗോണ്‍, സൗത്ത് സാല്‍മര, ഗോപാല്‍പാറ, കാമറൂപ്, മൊറിഗാവോണ്‍, ഹൊജായ്, വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ്, ടിന്‍സുകിയ തുടങ്ങിയ ജില്ലകളാണ് പ്രളക്കെടുതി കൂടുതല്‍ അനുഭവിക്കുന്നത്. സംസ്ഥാനത്ത് മൊത്തം 209 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *