തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കാസര്‍കോഡ്‌ കാഞ്ഞങ്ങാട് ലാബ് അറ്റന്റര്‍ ഒഴിവ്

June 2, 2020 - 5:56 pm

കാസര്‍കോഡ്‌: കാഞ്ഞങ്ങാട് ഗവണ്‍മെന്റ്  ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താത്കാലിക  ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പത്താംക്ലാസും എം എല്‍ ടി വി എച്ച് എസ് ഇ യും യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍  0467 2206886

ബന്ധപ്പെട്ട രേഖ:  https://www.prd.kerala.gov.in/ml/node/83794


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *