യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി

June 2, 2022

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂൺ അഞ്ചിനു നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തു പൂർത്തിയായി. രാവിലെ 9:30 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണു …

പത്തനംതിട്ട: ലോക പുകയിലരഹിത ദിനാചരണം 2022 റീല്‍സ് തയ്യാറാക്കല്‍ മത്സരം

May 27, 2022

പത്തനംതിട്ട: ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് റീല്‍സ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്നതാണ് വിഷയം. പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കത്തക്കവിധം …

എറണാകുളം: പരിസ്ഥിതി ദിനം: ജില്ലയിൽ ഒരുങ്ങുന്നത് രണ്ടര ലക്ഷം വൃക്ഷ തൈകൾ

April 6, 2022

എറണാകുളം: ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കാൻ വൃക്ഷത്തൈകൾ ഒരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷം സോഷ്യൽ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയിലാകെ 2,93,000  വൃക്ഷ തൈകൾ നട്ട് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്. …

തിരുവനന്തപുരം: അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

May 31, 2021

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2021-22 വർഷത്തെ ജെ ഡി സി പ്രവേശനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സഹകരണ യൂണിയന്റെ വെബ് സൈറ്റായ www.scu.kerala.gov.in  ലും അതാത് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലും ലഭ്യമാണ്. ജനറൽ വിഭാഗം വിദ്യാർത്ഥികളുടെ അഡ്മിഷൻ …

തിരുവനന്തപുരം: ആർ.സി.സി: അപേക്ഷ ക്ഷണിച്ചു

May 24, 2021

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചിന് വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.  

കൊല്ലം: ലോക പരിസ്ഥിതി ദിനം ആചരിച്ചു

June 6, 2020

മുട്ടറ മരുതിമല:   ജില്ലയുടെ പച്ചപ്പ് വീണ്ടെടുക്കാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍  200 പച്ചത്തുരുത്തുകള്‍  യാഥാര്‍ഥ്യമാകുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമലയില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനം  പി അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു. …

കാസര്‍കോഡ്‌ കാഞ്ഞങ്ങാട് ലാബ് അറ്റന്റര്‍ ഒഴിവ്

June 2, 2020

കാസര്‍കോഡ്‌: കാഞ്ഞങ്ങാട് ഗവണ്‍മെന്റ്  ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താത്കാലിക  ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പത്താംക്ലാസും എം എല്‍ ടി വി എച്ച് എസ് ഇ യും യോഗ്യതയുള്ളവര്‍ക്ക് …

പത്തനംതിട്ട; ഫലവൃക്ഷത്തൈ വിതരണം

May 28, 2020

പത്തനംതിട്ട: ഫലവര്‍ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും  വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ്‍ അഞ്ചിന് തുടങ്ങും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി …