
സി പി എം എന്ന പാർട്ടി കോൺഗ്രസിനെയോ ബി ജെ പിയോ മുസ്ലിംലീഗിനെയോ പോലെയല്ലെന്ന് പി.ജയരാജൻ
കാസർകോട് : പാർട്ടിക്കുള്ളിൽ ഇ പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പരോക്ഷ സൂചന നൽകി പി ജയരാജൻ. നാടിന്റെയും പാർട്ടിയുടെയും കീഴ്വഴക്കങ്ങൾ നേതാക്കൾ പാലിക്കണമെന്നും വ്യതിചലനമുണ്ടായാൽ ചൂണ്ടിക്കാട്ടുകയും തിരുത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തിയില്ലെങ്കിൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന …
സി പി എം എന്ന പാർട്ടി കോൺഗ്രസിനെയോ ബി ജെ പിയോ മുസ്ലിംലീഗിനെയോ പോലെയല്ലെന്ന് പി.ജയരാജൻ Read More