
കറുത്ത വസ്ത്രം ധരിച്ച് വഴിയരികിലൂടെ പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു
കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരിൽ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു. കലൂർ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെയാണ് തടഞ്ഞത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ പിണറായി വിജയൻ പൊതുചടങ്ങിൽ പങ്കെടുക്കുന്ന …