ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ദേശീയ കൗണ്‍സില്‍ രൂപികരിച്ച് കേന്ദ്രം

August 25, 2020

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ദേശീയ കൗണ്‍സില്‍ രൂപികരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള നയങ്ങളുടെയും പദ്ധതികളുടെയും അനന്തര ഫലം നിരീക്ഷിക്കുന്നതിനാണ് കൗണ്‍സില്‍ രൂപികരിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമം 2019 പ്രകാരമാണ് നടപടിയെന്ന് സാമൂഹ്യ നീതി മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൗണ്‍സിലിന്റെ അധ്യക്ഷന്‍ …

ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഒരുക്കുന്ന ഒരുമ; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് കാന്റീന്‍; പാലക്കാടിന്റെ ഹൃദയ മദ്ധ്യത്തില്‍

June 30, 2020

പാലക്കാട്: കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കാൻറീൻ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. കുടുംബശ്രീയും ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്താഭിമുഖ്യത്തോടു കൂടിയാണ് ഇത് തുടങ്ങിയത്. പാലക്കാട് സിവിൽ സ്റ്റേഷനിൽ ആണ് ഒരുമ എന്ന പേരില്‍ കാൻറീൻ പ്രവർത്തിക്കുന്നത്. സുജി, മീര, മോനുപ്പ, പ്രകാശൻ …

ഭിന്നലിംഗക്കാരുടെ പുരോഗതിക്കായി ജില്ലകളില്‍ വികസന ബോര്‍ഡുകള്‍ ആരംഭിക്കും

August 5, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 5: ഭിന്നലിംഗസമുദായത്തിന്‍റെ പുരോഗതിയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ട് ജില്ലകളില്‍ ഭിന്നലിംഗ വികസന ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെക്കിലെ ഭിന്നലിംഗക്കാര്‍ക്കുള്ള പുതിയ ഓഫീസിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി. വീണ്ടും വീണ്ടുമുള്ള …