ട്രാന്‍സ്‌ ജെന്‍ഡര്‍ അനന്യകുമാരിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

July 22, 2021

തിരുവനന്തപുരം : ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ അനന്യകുമാരിയുടെ മരണത്തില്‍ അടിയന്തിര അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ക്ക്‌ ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലിംഗമാറ്റ ശസ്‌ത്ര ക്രിയയെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്‌. അനന്യകുമാരിയെ ഇടപ്പളളിയിലെ …

ട്രാന്‍സ്‌ ജെന്‍ഡര്‍ റേഡിയോ ജോക്കി ആത്മഹത്യ ചെയ്‌ത നിലയില്‍

July 21, 2021

കൊച്ചി : കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യകുമാരി അലക്‌സ്‌ ആത്മഹത്യ ചെയ്‌തു. കൊച്ചി്‌ ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.28 വയസായിരുന്നു.കൊല്ലം ജില്ലക്കാരിയായ ട്രാന്‍സ്‌ ജെന്‍ഡര്‍ യുവതിയായിരുന്നു. ആമ്മഹത്യതന്നെയാണെന്നാണ്‌ പ്രഥമിക നിഗമനം. 2021 ജൂലൈ 20ന്‌ വൈകിട്ട് …

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്

April 6, 2021

പ​യ്യ​ന്നൂ​ര്‍: നാളിതു​വ​രെ ബിജു എന്ന മറ്റൊരാളായി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പയ്യന്നൂർ സ്വദേശി കാ​വ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വ​ന്തം ഐ​ഡ​ന്‍​റി​റ്റി​യി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ന്‍​സ് ​ജെ​ന്‍​ഡ​ര്‍ എ​ന്ന് രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് കാ​വ്യ താ​നി​ഷ്​​ട​പ്പെ​ടു​ന്ന സ്വ​ത്വ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തിയത്. മു​ൻപ് ബി​ജു …

പർദയിടാൻ നിർബന്ധിക്കുന്നു , വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്‌ജെൻഡര്‍ അനന്യ അലക്‌സ്

April 2, 2021

മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്‌ജെൻഡര്‍ സ്ഥാനാര്‍ത്ഥി അനന്യ അലക്‌സ്. പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അനന്യ. പാര്‍ട്ടി തട്ടികൂട്ടാണെന്നും വേങ്ങര മണ്ഡലം പാര്‍ട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക് മാത്രമാണെന്നും …

സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളില്‍ ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം കൂടി ഉള്‍പ്പെടുത്തുന്നു

January 19, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്‌ത്രീ /പുരുഷന്‍/ ട്രാന്‍സ്‌ ജെന്‍ഡര്‍/ ട്രാന്‍സ്‌ സ്‌ത്രീ/ട്രാന്‍സ്‌ പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത്‌ പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. ട്രാന്‍സ്‌ ജെന്‍ഡര്‍ …

കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു

January 9, 2021

ചെന്നൈ: കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന അപ്‌സരാ റെഡ്ഢി തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങുന്നു. അണ്ണാ ഡിഎംകെ യുടെ ഭാഗമായാണ് അപ്‌സര എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായിരുന്നു …

കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

October 25, 2020

കൊച്ചി: പരാതി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എറണാകുളം സ്വദേശിയായ ആവണി എന്ന ട്രാൻസ്ജെൻഡറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകള്‍ പരാതി നൽകിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പോലീസുമായി വാക്ക് …

ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

October 20, 2020

കൊച്ചി: ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ സജ്ന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‍ന സമൂഹ …

അപമാനിച്ചവർക്കെതിരെ നടപടിയില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാൻസ് ജൻഡർ യുവതിയുടെ ആത്മഹത്യാശ്രമം

October 17, 2020

കൊച്ചി: തന്നെ അപമാനിച്ചവർക്കെതിരെ പരാതിപ്പെട്ടിട്ടും കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ് ജൻഡർ യുവതി ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന എന്ന ട്രാൻസ് ജൻഡർ യുവതിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ പരാതിയിൽ …

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ

September 11, 2020

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് …