ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ ഏറ്റവും കൂടിയ അവസ്ഥ ഇന്ത്യയില്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. സമൂഹവ്യാപനമെന്ന് പറയുന്നതിനുപകരം രോഗവ്യാപനം എത്രത്തോളമെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐസിഎംആറിലെ വിദഗ്ധ ഡോ. നിവേദിത ഗുപ്ത പറഞ്ഞു. കൊവിഡ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ ഫലപ്രദമാണ്....
Read full story
ന്യൂഡല്‍ഹി: പാരാമിലിറ്ററി കാന്റീനുകളില്‍നിന്ന് ആയിരത്തോളം ഇനം വിദേശി ഉത്പന്നങ്ങള്‍ നീക്കംചെയ്തു. കിന്‍ഡര്‍ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോര്‍ലിക്സ് ഓട്സ്, യൂറേക്ക ഫോര്‍ബ്സ്, അഡിഡാസ് ബോഡി സ്േ്രപ തുടങ്ങി ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉത്പന്നങ്ങളാണ് ഒഴിവാക്കിയത്. പകരം ആഭ്യന്തരമായി ഉത്പാദിപ്പിച്ചവ വില്‍പനയ്ക്ക്...
Read full story
ന്യൂഡല്‍ഹി: പാചകത്തിന് ചെലവേറും; ഗാര്‍ഹിക സിലിണ്ടറിന് 11.50ഉം വാണിജ്യ സിലിണ്ടറിന് 110 രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന ഇന്നുതന്നെ പ്രാബല്യത്തില്‍വരും. ഇതുപ്രകാരം സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 593 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 616 രൂപയും മുംബൈയില്‍ 590 രൂപയും...
Read full story
യുപിഎസ്‌സി പരീക്ഷ കലണ്ടര്‍ ജൂണ്‍ 5ന്
അറിയിപ്പുകള്‍

യുപിഎസ്‌സി പരീക്ഷ കലണ്ടര്‍ ജൂണ്‍ 5ന്

By ന്യൂസ് ഡെസ്ക് June 1, 2020
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാറ്റിവച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകളുടെ തീയതികള്‍ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പുതുക്കിയ പരീക്ഷാ കലണ്ടര്‍ ജൂണ്‍ അഞ്ചിന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷ തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ഇന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് എസ്എസ്‌സി അറിയിച്ചിട്ടുണ്ട്....
Read full story
ന്യൂഡല്‍ഹി: ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 15 വരെ നീട്ടി. രണ്ടാംതവണയാണ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി എന്‍ടിഎ നീട്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ 145 ജില്ലകള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നതായി സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗവ്യാപനം ഗ്രാമപ്രദേശങ്ങളിലാണ് അധികമെന്നും കണക്കുകള്‍ പറയുന്നു. ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ ഈ ജില്ലകളെല്ലാം കൊവിഡ് പ്രഭവകേന്ദ്രങ്ങളായി മാറുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞദിവസം ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചുചേര്‍ത്ത...
Read full story
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു 4.6 റിക്ചർ സ്കെയിൽ ആയിരുന്നു തീവ്രത. ഹരിയാനയിലെ റോഹ്തക് ആണ് പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രി 9.08 ഓടെ ആണ് ഭൂചലനം അനുഭവപ്പെട്ടത് സെക്കൻഡുകൾ നീണ്ടുനിന്നു . ഈ മാസം അനുഭവപ്പെട്ട മൂന്നാമത്തെ ഭൂചലനമാണ് ഇത്....
Read full story
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടയൊരുക്കം. ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി. കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ വ്യോമസേന അസമില്‍ എത്തിച്ചു. അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍...
Read full story
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൊഴി രേഖപ്പെടുത്തല്‍ ജൂണ്‍ നാലുമുതല്‍ നടക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ജൂണ്‍ നാലുമുതല്‍ ഹാജരാവണമെന്ന് വിചാരണക്കോടതി ജഡ്ജ് എസ് കെ യാദവ് നിര്‍ദേശിച്ചു. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാഭാരതി, മുരളി...
Read full story
ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും
റിപ്പോര്‍ട്ട്

ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും

By ന്യൂസ് ഡെസ്ക് May 28, 2020
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും സൈനികരെയും എത്തിച്ച് ചൈന പോര്‍വിളി മുഴക്കുന്നതിനിടെ പാകിസ്താനില്‍നിന്ന് പുതിയ ആക്രമണ ഭീഷണി ഉയരുന്നു. ഇന്ത്യയില്‍നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രസ്താവിച്ചു. ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും ശക്തമായി...
Read full story