സ്റ്റാര്‍ട്ട് ആന്റ് കട്ട്; നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിങ് ആരംഭിക്കുന്നു
ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നു. ഇനി നമ്മുടെ ടെലിവിഷനുകളില്‍ പുതിയ പരമ്പരകള്‍ വരും. മുടങ്ങിക്കിടക്കുന്ന സിനിമ പ്രോജക്ടുകള്‍ പുനരാരംഭിക്കും. സ്റ്റാര്‍ട്ട് ആന്റ് കട്ട് നിര്‍ദേശങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങും. ഇവയുടെ ഷൂട്ടിങിന് നിബന്ധനകളോടെ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ശനമായ …
സ്റ്റാര്‍ട്ട് ആന്റ് കട്ട്; നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിങ് ആരംഭിക്കുന്നു Read More