ഓപറേഷന്‍ സമുദ്ര സേതുവിന്റെ അടുത്ത ഘട്ടത്തില്‍ നാവിക സേന കപ്പലായ ഷാര്‍ദുള്‍, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഗുജറാത്തിലെ പോര്‍ട്ട് ബന്ദറില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി, തിരിച്ചെത്തിക്കേണ്ട ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക തയ്യാറാക്കിയതിനു...
Read full story
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം ഉഭയകക്ഷി കരാറനുസരിച്ച് പരിഹരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചുവെന്ന് ഇന്ത്യ പറയുമ്പോഴും ചൈനയുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്തെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥതലത്തിലും ഉയര്‍ന്ന സൈനിക അധികൃതരുടെ തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനകം 12 വട്ടം ചര്‍ച്ചകള്‍...
Read full story
ന്യൂഡല്‍ഹി: ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐ‌എൻ‌എസ് ജലാശ്വ മാലദ്വീപിൽ നിന്നും  700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് പുറപ്പെട്ടു. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാം യാത്രക്കായി ജൂൺ നാലിനാണ്‌ ഐ‌എൻ‌എസ് ജലാശ്വ മാലെയിൽ എത്തിയത്‌. ജൂൺ അഞ്ചിന്‌ വൈകിട്ടാണ് ...
Read full story
കോവിഡ് പരിശോധനയ്ക്ക് ഇനി റോബോട്ട്
റിപ്പോര്‍ട്ട്

കോവിഡ് പരിശോധനയ്ക്ക് ഇനി റോബോട്ട്

By ന്യൂസ് ഡെസ്ക് June 6, 2020
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരുടെ സഹായമില്ലാതെ കോവിഡ് പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കാന്‍ കഴിവുള്ള, സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ വികസിപ്പിച്ച് ഗവേഷകര്‍. ഒരു കൂട്ടം റോബോട്ടിക്സ് എന്‍ജിനീയര്‍മാരാണ് ഈ സംവിധാനം വികസിപ്പിച്ചത്. സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയര്‍മാരാണ് ഇതിന് പിന്നില്‍. ഇന്ന് ശനി(06062020) ആണ്...
Read full story
ഡല്‍ഹി: ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ദില്‍ബര്‍ നെഗിയെന്ന 20കാരനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 12 പേര്‍ക്കെതിരെയാണ് ഈ കുറ്റപത്രം. ഫെബ്രുവരി 26ന് ദില്‍ബര്‍ നെഗിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍...
Read full story
ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന്
റിപ്പോര്‍ട്ട്

ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന്

By ന്യൂസ് ഡെസ്ക് June 5, 2020
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന് വിവരം. പാകിസ്താന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദാവൂദിന്റെ പഴ്സണല്‍ സ്റ്റാഫും ഗാര്‍ഡുകളും ക്വാറന്റൈനിലാണ്. മുംബൈ ദോങ്ക്രിയില്‍ ജനിച്ച ദാവൂദ് ഇബ്രാഹീം കസ്‌കര്‍ ഇപ്പോള്‍ കറാച്ചിയില്‍...
Read full story
ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന്റെ പൈലറ്റിനെ കാര്‍ തടഞ്ഞ് ആക്രമിച്ച് പണം കവര്‍ന്നു. കവര്‍ച്ചയ്ക്കുശേഷം പോകാന്‍നേരം കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. ഐഐടിക്ക് സമീപം ഫ്‌ലൈ ഓവറിലാണ് സംഭവം. സ്‌പൈസ് ജെറ്റ് ഫ്‌ലൈറ്റ് ക്യാപ്റ്റനായ യുവരാജ് തിവാതിയ ആണ് രാത്രി ഒരുമണിയോടെ ആക്രമിക്കപ്പെട്ടത്. ഫരീദാബാദിലെ...
Read full story
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടല്‍കാലത്ത് ഇന്ത്യയില്‍ വന്യമൃഗങ്ങളെ വേട്ടയാടല്‍ ഇരട്ടിയായെന്ന് പഠനം. ആഹാരത്തിനുവേണ്ടിയാണ് അടച്ചുപൂട്ടല്‍കാലത്ത് വേട്ട കൂടുതലും നടന്നതെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 22 വരെ 35 കേസാണ്...
Read full story
ന്യൂഡല്‍ഹി: ഗില്‍ഗിത്ത് ബാള്‍ട്ടിസ്താനിലെ അനധികൃത കൈയേറ്റങ്ങള്‍ എത്രയുംവേഗം പാകിസ്താന്‍ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ചിലാസിലെ പുരാതന ബൗദ്ധശിലാ കൊത്തുപണികള്‍ നശിപ്പിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളവയാണ് ഇവ. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ കൊത്തുപണികള്‍. പാകിസ്താന്‍ ഇവിടെ...
Read full story
ന്യൂഡല്‍ഹി: തീറ്റതേടി ഇറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് കൈതച്ചക്കയ്ക്കുള്ളില്‍വച്ച സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞത്. ഈ ക്രൂരസംഭവത്തിനെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹോളിവുഡ്, ക്രിക്കറ്റ്...
Read full story