പാസ്വേഡ് പങ്കിടലിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്ലിക്സ്

മുംബൈ: പാസ്വേഡ് പങ്കിടലിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്ലിക്സ്. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്നാണ് സൂചന. ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ പാസ്വേഡ് …

പാസ്വേഡ് പങ്കിടലിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്ലിക്സ് Read More

പ്രണയ ദിനത്തിൽ ഹൃദയം എത്തുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ളിക്സിൽ പ്രണയ ദിനമായ ഫെബ്രുവരി 14 ന് റിലീസ് ചെയ്യും.വമ്പന്‍ തുകയ്ക്കാണ് നെറ്റ് ഫ്ളിക്സ് ഹൃദയം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ …

പ്രണയ ദിനത്തിൽ ഹൃദയം എത്തുന്നു Read More

ബാഹുബലി സീരീസ് മാറ്റങ്ങൾ വരുത്തി – ഉപേക്ഷിച്ചിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ്

ബാഹുബലി സീരീസിന്റെ ചിത്രികരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.150 കോടി ചെലവഴിച്ച്‌ നിര്‍മിച്ച ‘ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ്’ എന്നു പേരിട്ട സീരീസില്‍ നെറ്റ്ഫ്ളിക്സ് തൃപ്തരായില്ല എന്ന കാരണത്താൽ സീരീസ് ഉപേക്ഷിക്കാൻ നെറ്റ് ഫ്ലിക്സ് തയ്യാറാവുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് …

ബാഹുബലി സീരീസ് മാറ്റങ്ങൾ വരുത്തി – ഉപേക്ഷിച്ചിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് Read More

കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി.

നവംബര്‍ 25ന് റിലീസ് ചെയ്ത് ഇപ്പോള്‍ മികച്ച വിജയം നേടി മുന്നേറുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ . നിഥിൻ രജ്ജിപണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ‍്ഫോമില്‍ നെറ്റ്ഫ്ളിക്സ് …

കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി. Read More

നായാട്ട് തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലേക്ക് റീമേക്കുകൾ

മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. കുഞ്ചാക്കോ ബോബൻ നിമിഷ ജോർജ് ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രം ഇപ്പോഴിതാ തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഗൗതം വാസുദേവ് …

നായാട്ട് തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലേക്ക് റീമേക്കുകൾ Read More

ഇനി നെറ്റ്ഫ്ളിക്സില്‍ വീഡിയോ ഗെയിമും

മുംബൈ: വീഡിയോ ഗെയ്മിങ് രംഗത്തേയ്ക്കാണ് ചുവടുവയ്ക്കാന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സും.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വളരെ കുറവെങ്കിലും വീഡിയോ ഗെയ്മിംഗ് മേഖലയിലുണ്ടായിട്ടുള്ള ഉണര്‍വിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പുതിയ വിപുലീകരണവും ലക്ഷ്യമിട്ടിരിക്കുന്നത്.ഉപയോക്താക്കള്‍ക്ക് സബ്സ്‌ക്രിപ്ഷനൊപ്പം വീഡിയോ ഗെയ്മിങ് സൗജന്യമായി ഉപയോഗിക്കാനുള്ള …

ഇനി നെറ്റ്ഫ്ളിക്സില്‍ വീഡിയോ ഗെയിമും Read More

ഗോള്‍ഡന്‍ ഗ്ലോബില്‍ നെറ്റ്ഫ്‌ലിക്‌സ് മേധാവിത്വം: നോമാഡ്ലാന്‍ഡ് മികച്ച ഡ്രാമ സിനിമ

ന്യൂയോര്‍ക്ക്: ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഓണ്‍ലൈന്‍ സ്ട്രീമിങ് ആയ നെറ്റ്ഫ്‌ലിക്‌സ്. നെറ്റിഫ്‌ലികിസിലെ നോമാഡ്ലാന്‍ഡ് എന്ന സിനിമയാണ് മികച്ച ഡ്രാമ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ചിത്രത്തിനാണ്. ചൈന സ്വദേശിയായ ക്ലോ ഷാവോണ് സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ഏഷ്യന്‍ …

ഗോള്‍ഡന്‍ ഗ്ലോബില്‍ നെറ്റ്ഫ്‌ലിക്‌സ് മേധാവിത്വം: നോമാഡ്ലാന്‍ഡ് മികച്ച ഡ്രാമ സിനിമ Read More