വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ളിക്സിൽ പ്രണയ ദിനമായ ഫെബ്രുവരി 14 ന് റിലീസ് ചെയ്യും.വമ്പന്‍ തുകയ്ക്കാണ് നെറ്റ് ഫ്ളിക്സ് ഹൃദയം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.