തിരുവനന്തപുരം: തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്
റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

By ന്യൂസ് ഡെസ്ക് September 19, 2021
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ ഭവനിൽ ധനകാര്യ മന്ത്രി കെ.എൻ....
Read full story
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ്...
Read full story
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണത്തിലെ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ടെന്നും നമ്മുടെ ട്രഷറിയും സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികാസ് ഭവനിലെ നവീകരിച്ച...
Read full story
തിരുവനന്തപുരം: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വികാസ് ഭവൻ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം 15ന് വൈകിട്ട് മൂന്നിന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത...
Read full story
തിരുവനന്തപുരം: പുതിയ ട്രഷറി കെട്ടിടങ്ങളുടെ ഉദ്ഘാടനം 14ന്
റിപ്പോര്‍ട്ട്

തിരുവനന്തപുരം: പുതിയ ട്രഷറി കെട്ടിടങ്ങളുടെ ഉദ്ഘാടനം 14ന്

By ന്യൂസ് ഡെസ്ക് September 10, 2021
തിരുവനന്തപുരം: ഹരിപ്പാട്, കൊല്ലം സബ് ട്രഷറികളുടെയും കൊല്ലം പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയുടെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഹരിപ്പാട് സബ് ട്രഷറി ഉദ്ഘാടനം രാവിലെ 9.30നും കൊല്ലം സബ് ട്രഷറി, പെൻഷൻ പേയ്‌മെന്റ്...
Read full story
കൊല്ലം: കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ ഉന്നതതല പ്രത്യേക യോഗം ഉടന്‍ ചേരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച 10 ലക്ഷം...
Read full story
തിരുവനന്തപുരം: കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) എംപ്ലോയേഴ്‌സ് പോർട്ടൽ, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2021, ജോബ് ഫെയർ എന്നിവയുടെ ഉദ്ഘാടനം 18ന് രാവിലെ 9ന് നടക്കും. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ചടങ്ങ് നടത്തുന്നത്.ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ എംപ്ലോയേഴ്‌സ് പോർട്ടലിന്റെയും പൊതുവിദ്യാഭ്യാസ,...
Read full story
തിരുവനന്തപുരം: കോവിഡ് മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാൻ തീരുമാനമായി. 13/08/21 വെളളിയാഴ്ച ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്....
Read full story
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 11/08/21 ബുധനാഴ്ച നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മുൻകാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും. മുൻകാലങ്ങളിൽ ഓണത്തിന് ശമ്പളവും അഡ്വാൻസും നൽകുന്ന...
Read full story
തിരുവനന്തപുരം: 932.69 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി
റിപ്പോര്‍ട്ട്

തിരുവനന്തപുരം: 932.69 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി

By ന്യൂസ് ഡെസ്ക് August 7, 2021
തിരുവനന്തപുരം: 932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികൾക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന...
Read full story