റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി

August 11, 2021 - 4:44 pm

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 11/08/21 ബുധനാഴ്ച നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

മുൻകാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും. മുൻകാലങ്ങളിൽ ഓണത്തിന് ശമ്പളവും അഡ്വാൻസും നൽകുന്ന പതിവുണ്ടായിരുന്നു എന്നാൽ ഇത്തവണ ഓണത്തിന് ശമ്പള അഡ്വാൻസ് നൽകില്ലെന്നും ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *