തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. 300 രൂപ വിലയുള്ള തിരുവോണം ബമ്പർ 2021...
Read full story
കൊല്ലം: കൊട്ടാരക്കര മണ്ഡലത്തിലെ മൈലം-ഇഞ്ചക്കാട് ജംഗ്ഷനിലും വെളിയം- ആരൂര്‍ക്കോണം ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പി.അയിഷാ പോറ്റിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 3,55,000  രൂപ  ചെലവിട്ടാണ്...
Read full story