കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (സി​​​സി​​​ആ​​​ര്‍​സി) കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യം ഫെബ്രുവരി 9ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍,...
Read full story
തിരുവനന്തപുരം: കേരളത്തിലാകെ സാമ്പത്തിക ബുദ്ധിമുട്ടാണെന്ന ആക്ഷേപം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. ആർക്കും ഒന്നും ലഭിക്കുന്നില്ല ,സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്നൊക്കെയുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.കേരളം ധന ദൃഢീകരണ പാതയിലാണെന്ന് അക്കൗണ്ടന്റ് ജനറല്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളതാണ്....
Read full story
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 2023 ഏപ്രിൽ 26 ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സിന്റെയും സെക്യൂരിറ്റി ബിൽഡിംഗിന്റെയും ഉദ്ഘാടനം...
Read full story
വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടേത്. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ...
Read full story
കേരള പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പോലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1328 വനിതകളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്തു. ഈ സർക്കാരിന്റെ കാലയളവിൽ...
Read full story
ന്യൂഡൽഹി: കേരളവും, തമിഴ്നാടും, ഉത്തർപ്രദേശും, ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗൺസിൽ യോഗം പിരിഞ്ഞു. ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് ജിഎസ്ടി കൗൺസിൽ...
Read full story
റവന്യു കുടിശിക 21,797 കോടി
റിപ്പോര്‍ട്ട്

റവന്യു കുടിശിക 21,797 കോടി

By ന്യൂസ് ഡെസ്ക് February 10, 2023
തിരുവനന്തപുരം: നികുതി വര്‍ധനയ്ക്കും ഇന്ധന സെസിനുമെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടെ ഇടതുസര്‍ക്കാരിനെ കുത്തി സി.എ.ജി. റിപ്പോര്‍ട്ടും. 7100 കോടി രൂപയുടെ റവന്യു കുടിശിക അഞ്ചുവര്‍ഷത്തിലേറെയായിട്ടും പിരിച്ചെടുക്കാന്‍ ധനവകുപ്പിനായില്ലെന്ന് വിമര്‍ശനം. കുടിശിക കുന്നുകൂടി 21,797.86 കോടിയായി. മൊത്തം റവന്യുവരുമാനത്തിന്റെ 22.33 ശതമാനമാണിതെന്നും സി.എ.ജി റിപ്പോര്‍ട്ട്.ധനപ്രതിസന്ധി...
Read full story
പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം
റിപ്പോര്‍ട്ട്

പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം

By ന്യൂസ് ഡെസ്ക് February 8, 2023
തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. കുടിശികയുള്ള നാലു ഗഡുക്കളില്‍ രണ്ടെണ്ണം അനുവദിച്ചു. ബാക്കി രണ്ടു ഗഡുകള്‍ക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിലും രണ്ടു...
Read full story
സെസ് ഒരു രൂപ കുറച്ചേക്കും
റിപ്പോര്‍ട്ട്

സെസ് ഒരു രൂപ കുറച്ചേക്കും

By ന്യൂസ് ഡെസ്ക് February 7, 2023
തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്....
Read full story
സെസ് ഒരു രൂപ കുറച്ചേക്കും
റിപ്പോര്‍ട്ട്

സെസ് ഒരു രൂപ കുറച്ചേക്കും

By ന്യൂസ് ഡെസ്ക് February 7, 2023
തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്....
Read full story