കട്ടപ്പന : ഇടുക്കിയിയിലെ മുതിർന്ന എഴുത്തുകാരനും കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ രാമചന്ദ്രന്റെ ആറാമത് പുസ്തകം "സ്വപ്ന സഞ്ചാരം" പ്രകാശനം ചെയ്തു .കട്ടപ്പന ​ഗവൺമെന്റ് സെർവന്റ്സ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽവച്ച് നോവലിസ്റ്റ് പുഷ്പമ്മയാണ് പ്രകാശന കർമ്മം നടത്തിയത്. എഴുത്തുകാരൻ കാഞ്ചിയാർരാജൻ...
Read full story
പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഫ്രൂട്ട് സലാഡും
റിപ്പോര്‍ട്ട്

പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഫ്രൂട്ട് സലാഡും

By ന്യൂസ് ഡെസ്ക് October 28, 2022
കട്ടപ്പന : പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ കുട്ടികൾക്ക് ഫ്രൂട്ട് സലാഡ് തയ്യാറാക്കി നൽകി അദ്ധ്യാപകർ. .ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികളുടെ മലയാള പഠാവലിയിലെ 'മണവും മധുരവും' എന്ന പാഠത്തിന്റെ അടിസ്ഥാനത്തിൽ ഓറഞ്ച് ,മുന്തിരി ,പൈനാപ്പിൾ ,ഏത്തപ്പഴം ,തണ്ണിമത്തൻ, മാമ്പഴം , ,മാതളനാരങ്ങ...
Read full story
കട്ടപ്പന : കട്ടപ്പന ഗവ .ഐ .ടി . ഐ-2022 വർഷത്തേക്കുളള പ്രവേശനത്തിനായി ടുറിസ്റ്റ് ഗൈഡ് ട്രേഡിലെ ഒഴിവുളള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 25/10/2022 വരെ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ് .SSLC,ജാതി സർട്ടിഫിക്കറ്റ് (SC,ST,OEC) ടിസി,ആധാർ കാർഡ്...
Read full story
പരാതീനതകളുടെ നടുവിൽ ഒരു സർക്കാരാശുപത്രി
റിപ്പോര്‍ട്ട്

പരാതീനതകളുടെ നടുവിൽ ഒരു സർക്കാരാശുപത്രി

By ന്യൂസ് ഡെസ്ക് October 14, 2022
കട്ടപ്പന : ആറുപതിറ്റാണ്ടുകൾ പിന്നിടുന്ന ഒരു സർക്കാർ ആശുപത്രിയാണ്‌ കട്ടപ്പന താലൂക്ക്‌ ആശുപത്രി. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമായ കട്ടപ്പനയിൽ സ്ഥാപിതമായ ഈ സർക്കാരാശുപത്രി ഇന്നും പരാതീനതകളുടെ നടുവിലാണ്‌. 1960 കളിൽ ഒരു ഡിസ്‌പെൻസറിയായി ആരംഭിച്ച ഈ ആശുപത്രി പ്രാഥമികാരോഗ്യകേന്ദ്രമായും,...
Read full story
വയോജനദിനം ആചരിച്ചു
റിപ്പോര്‍ട്ട്

വയോജനദിനം ആചരിച്ചു

By ന്യൂസ് ഡെസ്ക് October 2, 2022
കട്ടപ്പന :ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി മുരിക്കാട്ടുകുടി ഗവൺമെന്റ്ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിലെ കുട്ടികളുടെ വീടുകളിലുള്ള എൺപതുവയസിനു മുകളിൽ പ്രായമായ മുത്തച്ഛന്മാരെയും മുത്തച്ഛി മാരെയും പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജിൻറെ നേതൃത്വത്തിൽ ആദരിച്ചു .ഇവരുടെ വീടുകളിലെത്തി പൊന്നാട അണിയിക്കുകയും ആപ്പിളുകൾ നൽകി...
Read full story
കട്ടപ്പന: സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് കട്ടപ്പന...
Read full story
കട്ടപ്പന : മുരിയ്ക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 96 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'സ്നേഹവലയവും' പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജും ചേർന്ന് ഭിന്നശേഷി കുട്ടികൾക്കായി ഓണസമ്മാനം ഒരുക്കുന്നു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷി കുട്ടികൾക്കായി ക‌ട്ടപ്പന ബി...
Read full story
കട്ടപ്പന: കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത. ഇടുക്കി ജില്ലയെ മുഴുവൻ വനവൽക്കരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടെ ജില്ലയിലെ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും 10 കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...
Read full story
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
റിപ്പോര്‍ട്ട്

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

By ന്യൂസ് ഡെസ്ക് August 17, 2022
കട്ടപ്പന: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. വെട്ടിക്കുഴക്കവല കാലാച്ചിറ ഷാജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് കത്തിച്ചതോടെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് ഉടന്‍ കട്ടപ്പനയില്‍നിന്നു ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി. എന്നാല്‍...
Read full story
കട്ടപ്പന: കട്ടപ്പന ന​ഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷൈനി സണ്ണി കുറ്റിപ്പുറത്തിന് കട്ടപ്പന സെന്റ് മേരീസ് ഓർഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇടവയ്ക്കുവേണ്ടി മാനേജിം​ഗ് ട്രസ്റ്റി സാജൻ ജോർജ് ,സെക്രട്ടറി ബിനു കാവുങ്കൽ എന്നിവർ മെമെന്റോ സമ്മാനിച്ചു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിനുവേണ്ടി...
Read full story