ഇടുക്കി: കട്ടപ്പന നഗരസഭയില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതി പൊതുജനങ്ങളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ ഫലപ്രദമായി നടന്നു വരുന്നതിനിടയില്‍  ചില ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചു വരുന്നതായി കണ്ടൈത്തി. പരിശോധനകളുടെ ഭാഗമായി കെ.എസ്.ഇ.ബി ജംഗ്ഷന്‍, പേഴുംകവല, എല്‍.ഐ.സി...
Read full story
കട്ടപ്പന: വണ്ടന്മേട് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫിന് സ്ഥാര്‍ത്ഥിയില്ല. അതോടെ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായി. സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയാവാത്തതിനാല്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായില്ല. രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് വണ്ടന്മേട് അതേസമയം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിന് പിന്നില്‍...
Read full story
കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം വണ്ടന്‍മേട്ടില്‍ നാല് കിലോ കഞ്ചാവും2.28 ലക്ഷം രൂപയുമായി രണ്ട്‌പേര്‍ അറസ്റ്റിലായി. വണ്ടന്‍മേട് മാലി ഡോബി കോളനി സ്വദേശികളായ ആനന്ദന്‍ (54), പരമതേവര്‍ (93) എന്നിവരാണ് അറസ്റ്റിലായത്. വണ്ടന്മേട് പോലീസും ഇടുക്കി നര്‍ക്കോട്ടിക്ക് സെല്ലും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്...
Read full story
കട്ടപ്പന: സ്ലാബിനിടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടയില്‍ പാമ്പുപിടുത്ത വിദഗ്ധന് കടിയേറ്റു. കട്ടപ്പന സ്വദേശി ഷുക്കൂറിനാണ് പുല്ലാനി ഇനത്തില്‍ പെട്ട മൂര്‍ഖന്‍റെ കടിയേറ്റത്. ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞാണ് സംഭവം. ഹോട്ടലിന്‍റെ മുന്‍വശത്തുളള സ്ലാബിനിടയില്‍ പാമ്പ് കയറുന്നത് ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ ഷുക്കൂറിനെ...
Read full story
വീടുകയറി അക്രമണം വീട്ടമ്മക്ക് പരിക്ക്
റിപ്പോര്‍ട്ട്

വീടുകയറി അക്രമണം വീട്ടമ്മക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് October 12, 2020
കട്ടപ്പന: പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ വീട് കയറിഅക്രമണം. കട്ടപ്പന വെളളയാംകുടിയില്‍ ഒരു സംഘം ആളുകള്‍ നടത്തിയ അക്രമണത്തില്‍ മുട്ടുമണ്ണില്‍ സാബുവിന്‍റെ ഭാര്യ ആന്‍സി (49) ക്ക് പരിക്കേറ്റു. രണ്ട് സംഘര്‍ഷങ്ങളിലുമായി വളളക്കടവ് കരിമ്പാനിപ്പടി സ്വദേശി സജിയിടെ മകന്‍...
Read full story