റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പന ന​ഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷൈനി സണ്ണി കുറ്റിപ്പുറത്തിന് സ്വീകരണം

August 1, 2022 - 6:53 am

കട്ടപ്പന: കട്ടപ്പന ന​ഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷൈനി സണ്ണി കുറ്റിപ്പുറത്തിന് കട്ടപ്പന സെന്റ് മേരീസ് ഓർഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇടവയ്ക്കുവേണ്ടി മാനേജിം​ഗ് ട്രസ്റ്റി സാജൻ ജോർജ് ,സെക്രട്ടറി ബിനു കാവുങ്കൽ എന്നിവർ മെമെന്റോ സമ്മാനിച്ചു.

ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിനുവേണ്ടി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഫാദർ ജോർജ് വർ​ഗീസ്, ഭദ്രാസന സെക്രട്ടറി തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബൈജു സിവി, ട്രസ്റ്റി ഷിനുജോൺസൺ, എബിറ്റ് ഷാജി എന്നിവർ മെമെന്റോ നൽകി. സ്വീകരണ സമ്മേളനത്തിൽ ഫാദർ ജോർജ് വർ​ഗീസ് അദ്ധ്യക്ഷനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *