കട്ടപ്പന: ലോറിയിലേക്ക് കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞ് ജീവനക്കാരന്‍ മരിച്ചു. ഇടുക്കി വാഴവര കൗന്തിയില്‍ 01/12/2022 രാവിലെ എട്ടോടെയാണ് അപകടം നടന്നത്.തമിഴ്‌നാട്, തേനി, മുതലാക്കംപെട്ടി, സൗത്ത് സ്ട്രീറ്റില്‍, രഞ്ജിത്താണ് (29) മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് ഹിറ്റാച്ചി കൊണ്ടുപോകുന്നതിനായി ലോറിയില്‍ കയറ്റുന്നതിനിടയില്‍...
Read full story