
മദ്യനയ അഴിമതിക്കേസ്: അരുണ്‍ രാമചന്ദ്ര പിള്ള അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഹൈദരാബാദില്‍ വ്യവസായിയായ മലയാളി അരുണ്‍ രാമചന്ദ്ര പിള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെ ഒന്നാം പ്രതിയായ കേസില്‍ 14-ാം പ്രതിയാണ് അരുണ്‍. കേസിലെ പ്രധാന കണ്ണിയാണ് അദ്ദേഹമെന്നാണു സി.ബി.ഐയുടെയും …