യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു

December 6, 2019

ഹൈദരാബാദ് ഡിസംബര്‍ 6: ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വെച്ച് തന്നെ …

ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുക്കണമെന്ന് ജയാ ബച്ചന്‍

December 2, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 2: ഹൈദരാബാദില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പൊതുജനത്തിന് വിട്ടു കൊടുക്കണമെന്ന് നടിയും സമാജ്വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു. ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. നീതി …

ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍

December 2, 2019

ഹൈദരാബാദ് ഡിസംബര്‍ 2: ഹൈദരാബാദില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് …