പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്‍റെ വീട്ടില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.2024 ഒക്ടോബർ 23 ന് ഉച്ചയോടെ മലയാലപ്പുഴ പത്തിശേരി കാരുവള്ളില്‍ വീട്ടിലെത്തിയ ഗവർണർ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന...
Read full story