
Tag: house


സുഗതകുമാരിയുടെ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
ആറന്മുള: സുഗതകുമാരിയുടൈ ആറന്മുള വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എ പത്മകുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും സമീപ വാസികളില്‍ നിന്നും മൊഴിയെടുത്തു. പുരാവസ്തുവകുപ്പാണ് തറവാട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ …

ഇഡിയുടെ നിർദ്ദേശപ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം. ഷാജി കോഴ …


വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പോത്തന്‍കോട്ട് വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടുപൊയ്ക പ്രശാന്ത് ഹൗസില്‍ പ്രസാദ് (30), ഇടത്തറ പൊയ്കയില്‍ വീട്ടില്‍ പ്രവീണ്‍ (40), സഹോദരന് ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ …

ലൈഫ് ഗുണഭോക്താക്കളുടെ യോഗവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഫെബ്രുവരി 29ന്
കോഴിക്കോട് ഫെബ്രുവരി 24: ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിച്ച ഗുണഭോക്താക്കളുടെ യോഗവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഫെബ്രുവരി 29ന് വൈകീട്ട് നാലു മണിയ്ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നടക്കും. ലൈഫ് മിഷന് സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ …

അനധികൃത സ്വത്ത് സമ്പാദനം: കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ മന്ത്രി ശിവകുമാര്‍
തിരുവനന്തപുരം ഫെബ്രുവരി 21: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എ. ഇന്നലെ നടന്ന റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് …


