
റിപ്പോര്‍ട്ട്
അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
June 19, 2021
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത...
Read full story










