വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ കേരളം

May 5, 2022

തിരുവനന്തപുരം: . ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രവാസികൾക്കും കൊവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനയെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. പ്രവാസികളെ ടിക്കറ്റ് നിരക്ക് …

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

October 29, 2021

കൊച്ചി: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. സംസ്ഥാനത്ത് 29/10/21 വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 109.47 രൂപയായി. ഡീസലിന് 102.93 രൂപയുമാണ് വില. …

പച്ചക്കറി വില പൊള്ളുന്നു: സവാള വില സെഞ്ച്വറി അടിച്ചേക്കുമെന്ന് വ്യാപാരികള്‍

October 11, 2021

മുംബൈ: ഈ വര്‍ഷമുണ്ടായ മഴയില്‍ ഇതര സംസ്ഥാനങ്ങളിലുണ്ടായ കനത്ത കൃഷി നാശം സംസ്ഥാനത്തെ പച്ചക്കറി വില ഉയര്‍ത്തുന്നു.പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വലിയ തോതിലാണ് വില കൂടുന്നത്. സവാള, തക്കാളി, ഉരുളക്കിഴങ്ങ്, മത്തന്‍, കുമ്പളം, ചെറുനാരങ്ങ, കായ, മുരിങ്ങക്കോല്‍, ക്യാരറ്റ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ടക്ക …

സ്വര്‍ണം കുതിക്കുന്നു; പവന് 36,200

July 21, 2021

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. പവന് 200 രൂപ കൂടി 36,200 രൂപയിലും ഗ്രാമിന് 4,525 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് …

രാജ്യത്ത് ഇന്ധനവില 05/07/2021 തിങ്കളാഴ്ചയും കൂടി

July 5, 2021

രാജ്യത്ത് 05/07/2021 തിങ്കളാഴ്ചയും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 101. 66 പൈസ ആയി. ഡീസൽ …

ഇന്ധനവില ഇന്നും കൂട്ടി

June 22, 2021

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്. കണ്ണുരിൽ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 94 പൈസയും ഡീസലിന് 93 രൂപ 32 പൈസയുമായി. കൊച്ചിയില്‍ ഇന്നത്തെ …

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

June 18, 2021

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 3 പൈസയിൽ എത്തി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില. …

ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി

June 14, 2021

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. …

പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍; ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി

June 9, 2021

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് 09/06/21 ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം അഭ്യർത്ഥിച്ചു. ഇന്ധന വിലയില്‍ …

സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു

June 7, 2021

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കു​തി​ച്ചു​യ​ര്‍​ന്ന്​ പ​ച്ച​ക്ക​റി വി​ല. ലോക്ക് ഡൗണ്‍ മൂലം ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തും ആ​ഭ്യ​ന്ത​ര ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തു​മെ​ല്ലാം വി​പ​ണി​ക്ക്​ വെ​ല്ലു​വി​ളി​യാ​യി. പാ​ല​ക്കാ​ട്​ വ​ലി​യ​ങ്ങാ​ടി​യി​ല്‍ 15-20 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ പ്ര​തി​ദി​ന​മെ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ കോ​വി​ഡ്​ ര​ണ്ടാം​ത​ര​ത്തി​ല്‍ 5-10 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യ​തോ​ടെ …