ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

May 27, 2021

പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 …

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

June 8, 2020

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. എണ്ണ കമ്പനികള്‍ ദിനേനയുള്ള വില മാറ്റം 83 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ചതോടെയാണിത്. ഇതോടെ ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 72.46 രൂപയായി. 70.59 രൂപയാണ് ഡീസലിന്റെ വില. ഞായറാഴ്ച 60 …

ട്രെയിന്‍ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

December 27, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 27: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയിരുന്നു. യാത്ര നിരക്ക് കിലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിന്ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. …