നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.നവീന്‍ ബാബുവിന്റെത് …

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്ന് കെ.സുരേന്ദ്രൻ Read More

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു.

കോഴിക്കോട്: സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നതായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം . സംഭവത്തിൽ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ . പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെയാണ് …

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു. Read More

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ എഫ്ഐആറിന്റെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്ഐആർ. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൻറെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു. അതേസമയം, എകെജി …

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ എഫ്ഐആറിന്റെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു Read More

ധീരജിന്റെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്; കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികൾ സംഘമായി എത്തി

ഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്. പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സംഘമായി എത്തിയെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് …

ധീരജിന്റെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്; കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികൾ സംഘമായി എത്തി Read More

വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം : കുറ്റപത്രം സമര്‍പ്പിച്ചു

തൊടുപുഴ : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ മരണം ക്രൂര കൊലപാതകമെന്ന്‌ പോലീസ്‌ കുറ്റപത്രം നല്‍കി. കേസില്‍ 65 സാക്ഷികളാണുളളത്‌. 250 പേരുടെ മൊഴികളടങ്ങിയ 300 പേജുളള കുറ്റപത്രമാണ്‌ മുട്ടം പോക്‌സോ കോടതിയില്‍ പോലീസ്‌ സമര്‍പ്പിച്ചത്‌. പ്രതി അര്‍ജുന്‍(22) അറസറ്റിലായി 78 ദിവസത്തിനുളളിലാണ്‌ കുറ്റപത്ര …

വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം : കുറ്റപത്രം സമര്‍പ്പിച്ചു Read More

വിസ്മയയുടെ ദുരൂഹമരണം; കിരണിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

കൊല്ലം: വിസ്മയയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം. കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കിരണിനെ ഇന്ന് പൊലീസ് …

വിസ്മയയുടെ ദുരൂഹമരണം; കിരണിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ് Read More

കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ്

കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുളള കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവായി. റിപ്പോര്‍ട്ടിനായി പരാതിക്കാരനായ അഡ്വ: എംആര്‍ ഹരീഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ …

കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ് Read More

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍തീപിടുത്തം. 5.3.2021 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത് . തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുളള ശ്രമം തുടരുകയാണ് . കാറ്റും ചൂടും മൂലം തീയണക്കാനുളള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകാരമാണെന്ന് …

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം Read More

ലൈഫ് മിഷൻ പദ്ധതിയിൽ അധോലോക ഇടപാടെന്ന് സിബിഐ

ന്യൂഡൽഹി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ …

ലൈഫ് മിഷൻ പദ്ധതിയിൽ അധോലോക ഇടപാടെന്ന് സിബിഐ Read More

ചെങ്കോട്ടയിലെ അതിക്രമങ്ങൾ, ദീപ് സിദ്ദുവിന്റെ പേര് എഫ് ഐ ആറിൽ ഉൾപ്പെടുത്തി

ന്യൂഡൽഹി: ട്രാക്ടർ സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിന്റെ പേര് ഡൽഹി പോലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി. അതേ സമയം ,പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിന്മറിയതിന് പിന്നാലെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി. സമരവേദിയിൽ …

ചെങ്കോട്ടയിലെ അതിക്രമങ്ങൾ, ദീപ് സിദ്ദുവിന്റെ പേര് എഫ് ഐ ആറിൽ ഉൾപ്പെടുത്തി Read More