വനിതാ പോലീസ് സ്റ്റേഷനിൽ രാത്രി എഫ് ഐ ആർ രജിസ്റ്റർ ചെയ്യില്ല. ഭർത്താവിന്റെ മർദ്ദനത്തിനിരയായ ഗർഭിണിയായ സ്ത്രീ രാത്രിമുഴുവൻ അലഞ്ഞുതിരിഞ്ഞു.

October 4, 2020

ഭോപ്പാൽ: ഭർത്താവിനെ മർദ്ദനത്തിനിരയായ ഗർഭിണിയായ സ്ത്രീ പരാതി നൽകുന്നതിനായി ജമാൽപുര പോലീസ് സ്റ്റേഷൻ മുതൽ വനിതാ പോലീസ് സ്റ്റേഷൻ വരെ അലഞ്ഞു തിരിഞ്ഞു നടന്നു. ഭോപ്പാൽ പുതലീഘർ സ്വദേശി റൂബിനയുടെ 20 വയസ്സായ മകളാണ് ഭർത്താവ് സുഹൈലിന്റെ മർദ്ദനത്തിന് ഇരയായത്. 02-10-2020 …

കെട്ടിയിട്ട് വായിൽ തുണി തിരുകി രാത്രി മുഴുവൻ പീഡിപ്പിച്ചു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആർ പുറത്ത്

September 7, 2020

തിരുവനന്തപുരം: ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത്. യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രദീപിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് …

ആംബുലൻസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആർ

September 7, 2020

പത്തനംതിട്ട: ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍ . യുവതിയെ ബലാത്സംഗം ചെയ്യാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയെന്ന് നിഗമനം. ഇതിന്‍റെ ഭാഗമായി യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, ദലിത് പീഡന നിരോധന …

മഞ്ചേശ്വരം എംഎല്‍എയ്‌‌ക്കെതിരെ വഞ്ചനാ കുറ്റത്തിന്‌ കേസ്‌

August 29, 2020

കാസര്‍കോട്‌: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോല്‍ഡ്‌ ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം വാങ്ങി വഞ്ചിച്ചതായി പരാതി. സ്ഥാപനത്തിന്‍റെ നടത്തിപ്പിനുവേണ്ടി മൂന്നുപേരില്‍ നിന്നായി 35 ലക്ഷം രൂപ വാങ്ങിയെന്നാണ്‌ നിക്ഷേപകരുടെ പരാതി. ചന്ദേര പോലീസാണ്‌ കേസ്‌ രജിസ്‌റ്റര്‍ …

ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണം വഴിത്തിരിവില്‍; എഫ് ഐ ആറില്‍ അർജുന്‍ പ്രതി.

August 3, 2020

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി എന്നിവരുടെ മരണകാരണമായ അപകടത്തിന്റെ സി ബി ഐ അന്വേഷണസംഘം കോടതിയ്ക്കുമുമ്പാകെ എഫ് ഐ ആര്‍ സമര്‍പിച്ചു. എഫ് ഐ ആറില്‍ കാറോടിച്ചിരുന്നത് അര്‍ജുനാണെന്നാണ്. ബാലഭാസ്‌കര്‍ ആ സമയത്ത് ഉറങ്ങുകയായിരുന്നു എന്നാണ് അവരുടെ കണ്ടെത്തല്‍. 2018 …

ജെഎന്‍യു ആക്രമണം: ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: ജെഎന്‍യുവില്‍ കടന്നുകയറിയവരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്. സര്‍വ്വകലാശാല സെര്‍വര്‍ മുറി തല്ലിത്തകര്‍ത്തെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ഇതുവരെ ആരെയും …