കോവ്‌ഡ്‌ ക്ലസ്റ്റര്‍ മൂലം അടച്ച സിഇടി എഞ്ചിനീയറിംഗ്‌ കോളേജില്‍ പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധം

January 17, 2022

തിരുവനന്തപുരം: ക്ലസ്‌റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ അടച്ച തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ്‌ കോളേജില്‍ പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. എംസിഎ അഞ്ചാം സെമസ്‌റ്റര്‍ പരീക്ഷയാണ് ഇന്ന് (17.1.2022) നടക്കുന്നത്‌. 59 വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷയെഴുതാനുളളത്‌. ഈ കൂട്ടത്തില്‍ ഒരു വി ദ്യാര്‍ത്ഥി …

സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: മാര്‍ച്ച് 31 മുതൽ എസ്.എസ്.എല്‍സി പരീക്ഷകള്‍

December 27, 2021

കാസർകോട്: സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29 നാകും അവസാനിക്കുക. ഹയർസെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കും. കാസർകോട് …

ഓഫ്​ലൈനായി പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി

September 17, 2021

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്​ലൈനായി നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്. …

കെ-ടെറ്റ് ‌വിജ്ഞാപനം ആയി

April 21, 2021

തിരുവന്നതപുരം : ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ വിഭാഗം അദ്ധ്യാപകര്‍ക്കുളള യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി പരീക്ഷക്ക് 20 ദിവസം മുമ്പ് പരീക്ഷാ തീയതി പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https//ktet.kerala.gov.in വഴി 28.4.2021 മുതല്‍ 2021 മെയ് 6 …

ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

April 19, 2021

കൊല്ലം  : ജില്ലയില്‍ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ലഭിക്കാതെ കോളജുകള്‍ ഉള്‍പ്പടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ മുഖേനയല്ലാതെ ക്ലാസുകളോ  പരീക്ഷകളോ നടത്തുവാന്‍ പാടില്ലായെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റികളോ ബോര്‍ഡുകളോ …

ഏപ്രിൽ 20 മുതല്‍ 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവച്ചതായി പി.എസ്.സി

April 19, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഏപ്രിൽ 20 മുതല്‍ 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവച്ചതായി പി.എസ്.സി. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു. വിവിധ സര്‍വകലാശാലകളുടെ പരീക്ഷകൾ ഗവര്‍ണറുടെ പ്രത്യേക …

ബിആര്‍ക് പ്രവേശനത്തിനുള്ള നാറ്റ ദേശീയ പരീക്ഷയ്ക്ക് അപേക്ഷിക്കാം

March 8, 2021

ബിആര്‍ക് പ്രവേശനത്തിനുള്ള ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) അപേക്ഷിക്കാം. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന പരീക്ഷ ഏപ്രില്‍ 10നും ജൂണ്‍ 12നുമാണ്. ഇവയിലൊന്നു മാത്രമോ രണ്ടും കൂടിയോ എഴുതാം. രണ്ടും എഴുതിയാല്‍ മെച്ചമായ സ്‌കോര്‍ …

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ മേയ് നാല് മുതല്‍

February 3, 2021

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മേയ് നാലിന് ആരംഭിക്കും. യഥാക്രമം ജൂണ്‍ ഏഴിനും 11-നും അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 12-ാം ക്ലാസ് പരീക്ഷ രണ്ടു ഷിഫ്റ്റുകളായിട്ടാണു നടത്തുക. …

എസ് എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മെയ്‌ പത്തിന് ശേഷം

April 21, 2020

തിരുവനന്തപുരം ഏപ്രിൽ 21: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് പത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്. ഗള്‍ഫിലും ലക്ഷദ്വീപിലും …

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ

December 18, 2019

തിരുവനന്തപുരം ഡിസംബര്‍ 18: സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 30ന് പ്രത്യേക പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളില്‍ പ്രത്യേക ചോദ്യക്കടലാസ് തയ്യാറാക്കി ക്ലാസ് പരീക്ഷയാണ് നടത്തുക. നിര്‍ദ്ദേശം ഉടന്‍ …