ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

കൊല്ലം  : ജില്ലയില്‍ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ലഭിക്കാതെ കോളജുകള്‍ ഉള്‍പ്പടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ മുഖേനയല്ലാതെ ക്ലാസുകളോ  പരീക്ഷകളോ നടത്തുവാന്‍ പാടില്ലായെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റികളോ ബോര്‍ഡുകളോ അവയുടെ അധികാര പരിധിയില്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊതുവായി  നടത്തുന്ന പരീക്ഷകള്‍ക്ക് നിയന്ത്രണം ബാധകമല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →